Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടേത് ഒ പോസിറ്റീവ് രക്തഗ്രൂപ്പാണോ? നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്!

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ഡിസം‌ബര്‍ 2024 (17:14 IST)
ഒ രക്ത ഗ്രൂപ്പിന് ചില പ്രത്യേകതകള്‍ ഉണ്ട്. നിങ്ങളുടേത് ഒ പോസിറ്റീവ് രക്തഗ്രൂപ്പാണെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒ പോസിറ്റീവുകാരാണ്. 37 മുതല്‍ 40 ശതമാനത്തോളം പേരുടെയും രക്തഗ്രൂപ്പ് ഓ പോസിറ്റീവാണ്. ഒ പോസിറ്റീവുകാര്‍ക്ക് എ, ബി, എബി, ഒ എന്നീ ഗ്രൂപ്പുകാര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കും. കൂടാതെ ഈ ഗ്രൂപ്പുകാര്‍ക്ക് പ്രതിരോധശേഷിയും കൂടുതലായിരിക്കും. ഇവര്‍ക്ക് ചില വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.
 
മലേറിയ പോലുള്ള രോഗങ്ങളെയും പ്രതിരോധിക്കും. ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യതയും ഒ രാക്തഗ്രൂപ്പുകാര്‍ക്ക് കുറവാണ്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് ഈ രക്ത ഗ്രൂപ്പിന് തടയാന്‍ സാധിക്കും. കൂടാതെ ഈ രക്തഗ്രൂപ്പുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭ കാലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാറില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ ഉമിനീര് വായില്‍ നിന്ന് പുറത്തേക്ക് ഒഴുകാറുണ്ടോ?

ശരീരതാപനിലയും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

ഈ അരിയാണ് ചോറിനു നല്ലത്; കാരണമുണ്ട്

ഇത്തരം സന്ദര്‍ഭങ്ങളില്‍ ലജ്ജ തോന്നാറുണ്ടോ? നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതിയുണ്ടാകില്ല

പ്രമേഹമുള്ളവര്‍ക്ക് തേയില കുടിക്കാമോ

അടുത്ത ലേഖനം
Show comments