Webdunia - Bharat's app for daily news and videos

Install App

ഓരോ പ്രായത്തിലും വേണ്ട രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും എത്രയെന്ന് അറിയാമോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 നവം‌ബര്‍ 2024 (13:52 IST)
പ്രായം കൂടുന്നതിനനുസരിച്ച് ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 120/ 80mmHg ബ്ലഡ് പ്രഷര്‍ ആണ് വേണ്ടത് 31നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 122/ 82mmHg ആണ് വേണ്ടത് 41-50 നും ഇടയില്‍ പ്രായമുള്ളവരില്‍ 124 /84mmHg ആണ് വേണ്ടത് 51-60 പ്രായമുള്ളവരില്‍ 126/ 86mmHg ആണ് വേണ്ടത്. 60ന് മുകളില്‍ പ്രായമുള്ളവരില്‍ 130 88 mmHg ആണ് ഉണ്ടായിരിക്കേണ്ടത്. അതേസമയം രക്തസമ്മര്‍ദ്ദം 140/90mmHg ആകുകയോ അതിനു മുകളില്‍ പോവുകയോ ചെയ്താല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആണെന്നാണ് അര്‍ത്ഥം. ഇത് ഹൃദ്രേഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകാം. അതേസമയം രക്തസമ്മര്‍ദ്ദം 90/ 60mmHg ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദ്ദം എന്നാണ് അര്‍ത്ഥം.
 
അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആളുകളുടെ ആരോഗ്യത്തെയും പ്രായത്തെയും അനുസരിച്ചിരിക്കും. സാധാരണയായി 70 -100 ഇടയിലാണ് ഷുഗര്‍ ലെവല്‍ വേണ്ടത്. ഇത് ആഹാരം കഴിച്ച് 8 മണിക്കൂറിനു ശേഷമുള്ള കണക്കാണ്. 100- 25നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക് എന്നാണ് അര്‍ത്ഥം. 126ന് മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യതയാണ് കാണുന്നത്. അതേ സമയം 200 മുകളിലാണെങ്കില്‍ അടിയന്തരമായി മരുന്ന് ചികിത്സ ആരംഭിക്കണം എന്നാണ് അര്‍ത്ഥം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ച് ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ?

Oats Omlete Recipe in Malayalam: ഓട്‌സ് ഓംലറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെ?

Amebic Meningoencephalitis: ചെവിയില്‍ പഴുപ്പുള്ളവര്‍ മൂക്കിലും തലയിലും ശസ്ത്രക്രിയ കഴിഞ്ഞവര്‍ ശ്രദ്ധിക്കുക; അമീബിക്ക് മസ്തിഷ്‌ക ജ്വരം ജാഗ്രത വേണം

അന്ധതയുടെ ഈ സാധാരണ ലക്ഷണങ്ങള്‍ നിങ്ങള്‍ ഒരിക്കലും അവഗണിക്കരുത്

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments