Bone Health: പ്രായം എത്രയായി, അസ്ഥികളുടെ ആരോഗ്യത്തില്‍ ശ്രദ്ധവേണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ജനുവരി 2024 (17:58 IST)
Bone Health: പ്രായം കൂടുന്തോറും സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറഞ്ഞുവരും. ഇലക്കറികളില്‍ വൈറ്റമിന്‍ കെയും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ സ്ട്രങ്ന്ത് ട്രെയിനിങ് ചെയ്യുന്നതും അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വ്യായാമം ഒഴിച്ചുകൂടാത്തതാണ്. കാല്‍സ്യം കൊണ്ടാണ് പ്രധാനമായും എല്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്. 
ALSO READ: PCOS:സ്ത്രീകളില്‍ പിസിഓഎസ് സാധാരണമാകുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
അതിനാല്‍ തന്നെ കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. പാലുല്‍പ്പന്നങ്ങളിലും ചീസിലും ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതേസമയം മദ്യപാനം കുറയ്‌ക്കേണ്ടതും പുകവലി പൂര്‍ണമായും നിര്‍ത്തേണ്ടതുമാണ്. കൂടാതെ ശരീരഭാരം കൂടാതെയും ശ്രദ്ധിക്കണം. അതേസമയം ജീവിത ശൈലിയിലെ മാറ്റം കൊണ്ട് കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. പ്രധാനമായും വ്യായാമം ചെയ്യണം. കൂടാതെ ശരീയായ ശരീര ഭാരം നിലനിര്‍ത്തുകയും വേണം. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണം. പുകവലി പൂര്‍ണമായും നിര്‍ത്തണം. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments