Brain Health: തലച്ചോറിന് ആരോഗ്യം നല്‍കാനുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 31 ജനുവരി 2024 (16:33 IST)
Brain Health: തലച്ചോറിന് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ഇത് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയുകയും സ്‌ട്രോക്കും മറവിരോഗവും ഉണ്ടാകാതെയിരിക്കുന്നതിനും സഹായിക്കും. വൈറ്റമിന്‍ ബി12 ഉം ബി6 ഉം ചുവന്ന രക്താണുക്കളെ നിര്‍മിക്കുകയും പ്രോട്ടീനെ ഉപയോഗിക്കാന്‍ ശരീരത്തിന് പ്രാപ്തി നല്‍കുകയും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. അതേസമയം വെജിറ്റേറിയനായ ഒരാള്‍ക്ക് വൈറ്റമിന്‍ ബി6ന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം ഇത് പൊതുവേ മാംസാഹാരങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. 
 
വൈറ്റമിന്‍ ബി6 തീരെ കുറഞ്ഞാല്‍ ഇത് തലച്ചോറിലെ ചിലഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. മീന്‍, ബീഫ്, പാലുത്പ്പന്നങ്ങള്‍ എന്നിവയില്‍ ഈ വൈറ്റമിന്‍ ധാരാളമായി ഉണ്ട്. വൈറ്റമിന്‍ ബി9നെ ഫോളിക് ആസിഡെന്നും പറയുന്നു. ഇതും തലച്ചോറിന് അത്യന്താപേക്ഷിതമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്കു നൂഡില്‍സ് കൊടുക്കാമോ? ദൂഷ്യഫലങ്ങള്‍ ചില്ലറയല്ല

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

ശ്രദ്ധ നേടി പി.എസ്.അര്‍ജുന്‍ രചിച്ച 'ദി റണ്‍ എവേയ്‌സ്'

സ്ഥിരമായി ഉറക്കം കുറഞ്ഞാലും നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം

അടുത്ത ലേഖനം
Show comments