എന്തുകൊണ്ട് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ കൂടുതല്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 മാര്‍ച്ച് 2024 (08:22 IST)
തലച്ചോറിന് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ഇത് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയുകയും സ്‌ട്രോക്കും മറവിരോഗവും ഉണ്ടാകാതെയിരിക്കുന്നതിനും സഹായിക്കും. വൈറ്റമിന്‍ ബി12 ഉം ബി6 ഉം ചുവന്ന രക്താണുക്കളെ നിര്‍മിക്കുകയും പ്രോട്ടീനെ ഉപയോഗിക്കാന്‍ ശരീരത്തിന് പ്രാപ്തി നല്‍കുകയും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. അതേസമയം വെജിറ്റേറിയനായ ഒരാള്‍ക്ക് വൈറ്റമിന്‍ ബി6ന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം ഇത് പൊതുവേ മാംസാഹാരങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. 
 
വൈറ്റമിന്‍ ബി6 തീരെ കുറഞ്ഞാല്‍ ഇത് തലച്ചോറിലെ ചിലഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. മീന്‍, ബീഫ്, പാലുത്പ്പന്നങ്ങള്‍ എന്നിവയില്‍ ഈ വൈറ്റമിന്‍ ധാരാളമായി ഉണ്ട്. വൈറ്റമിന്‍ ബി9നെ ഫോളിക് ആസിഡെന്നും പറയുന്നു. ഇതും തലച്ചോറിന് അത്യന്താപേക്ഷിതമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ദ്ധക്യം മന്ദഗതിയിലാക്കാന്‍ ദിവസവും കഴിക്കാവുന്ന അഞ്ച് ലളിതമായ ഭക്ഷണങ്ങള്‍

പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? വെറും 2 മിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ മിലിട്ടറി സ്ലീപ്പ് രീതി പരീക്ഷിച്ചു നോക്കൂ

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

അടുത്ത ലേഖനം
Show comments