Webdunia - Bharat's app for daily news and videos

Install App

രാത്രി തൈര് കഴിക്കാമോ?

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (11:28 IST)
ഏറെ ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പാല്‍ ഉത്പന്നമാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവയെല്ലാം തൈരില്‍ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനു തൈര് ഗുണം ചെയ്യും. അതേസമയം രാത്രി തൈര് കഴിക്കരുതെന്ന പ്രചാരണം സമൂഹത്തിലുണ്ട്. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? 
 
രാത്രി തൈര് കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. സൂര്യാസ്തമയത്തിനു ശേഷം ദഹനശേഷി കുറയുമെന്നും അതുകൊണ്ട് തൈര് ഒഴിവാക്കണമെന്നുമാണ് ആയുര്‍വേദത്തിന്റെ വാദം. എന്നാല്‍ ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഇതിനു യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല രാത്രിയിലോ മറ്റേതെങ്കിലും സമയത്തോ തൈര് കഴിക്കുന്നത് കഫം ഉല്‍പാദനം വര്‍ധിപ്പിക്കും എന്നതിനും ശാസ്ത്രീയമായി തെളിവില്ല. 
 
നിങ്ങള്‍ക്ക് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടെങ്കില്‍ രാത്രി പാലും പാല്‍ ഉല്‍പന്നങ്ങളും ഒഴിവാക്കണം. പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി, സാധാരണയായ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാത്രി പാലും തൈര് കഴിക്കരുത്. രണ്ട് ആഴ്ചയില്‍ കൂടുതലായി കഫക്കെട്ട് ഉണ്ടെങ്കിലും പാല്‍, തൈര് എന്നിവ ഒഴിവാക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് രാത്രിയിലും ധൈര്യമായി തൈര് കഴിക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് കൈകളും കാലുകളും മരവിക്കുന്നത്, ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നുണ്ടോ?

ബീറ്റ്‌റൂട്ടിന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്, ഇവയൊക്കെയാണ് മറ്റുഭക്ഷണങ്ങള്‍

നിങ്ങളുടെ തുമ്മലിനു കാരണം ബെഡ്‌റൂമിലെ ഫാന്‍; ഇക്കാര്യം ശ്രദ്ധിക്കുക

പൂച്ച മാന്തിയാല്‍ ഈ രോഗം വരാന്‍ സാധ്യത

ദേഷ്യവും മുന്‍കോപവും ഉണ്ടോ? ഇത്തരക്കാരെ കിടപ്പറയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല !

അടുത്ത ലേഖനം
Show comments