Webdunia - Bharat's app for daily news and videos

Install App

ചൂടുകാലത്ത് ചിക്കന്‍ കഴിക്കാമോ?

രേണുക വേണു
ശനി, 24 ഫെബ്രുവരി 2024 (20:26 IST)
ചൂടുകാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതാണ്. ശരീരത്തെ കൂടുതല്‍ ചൂടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അതിലൊന്നാണ് നാം ഏറെ ഇഷ്ടപ്പെടുന്ന ചിക്കന്‍. അമിതമായി ചിക്കന്‍ കഴിച്ചാല്‍ നിങ്ങളുടെ ശരീര താപനില ഉയരുന്നു. വേനല്‍ കാലത്തെ ചൂടിനൊപ്പം ചിക്കന്റെ ചൂട് കൂടിയാകുമ്പോള്‍ അത് ദോഷം ചെയ്യും. 
 
പകല്‍ സമയങ്ങളില്‍ ചിക്കന്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കഴിക്കുന്ന ചിക്കന്റെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. എണ്ണയില്‍ പൊരിച്ചും കൂടുതല്‍ മസാല ചേര്‍ത്തുമുള്ള ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കണം. ചിക്കന്‍ കഴിക്കുകയാണെങ്കില്‍ അതിനൊപ്പം ജലാംശമുള്ള ഫ്രൂട്ട്‌സ് കഴിക്കുക. ചൂടുകാലത്ത് നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുന്നത് ശരീരം കൂടുതല്‍ ചൂടാകാന്‍ കാരണമാകും. അതുകൊണ്ട് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസ് ജീവനക്കാരും സൂക്ഷിക്കുക: ദീര്‍ഘനേരം ഇരിക്കുന്നതിന്റെ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നവരാണോ? ഗുണങ്ങള്‍ കുറച്ചൊന്നുമല്ല

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണ; ഫാറ്റ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

Blue Berry: ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം

അടുത്ത ലേഖനം
Show comments