Webdunia - Bharat's app for daily news and videos

Install App

രാത്രി കൂടുതല്‍ ചോറ് കഴിച്ചാല്‍ ഉറക്കം വരില്ലെ, സത്യാവസ്ഥ ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 ജനുവരി 2024 (11:01 IST)
ആഹാരവും ഉറക്കവും തമ്മില്‍ വളരെ ബന്ധമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ചില തെറ്റിദ്ധാരണകളും ഉണ്ട്. ഉറങ്ങുന്നതിന് മുന്‍പ് കൂടുതല്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരില്ല എന്നതാണ് ചിലരുടെ ധാരണ. ഉറങ്ങുന്നതിന് മുന്‍പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തില്‍ തടസങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 
 
കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ഉറങ്ങുന്നതിന് മുന്‍പ് മധുര ആഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. അതേസമയം പ്രോട്ടീന്‍ ആഹാരങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെ സഹായിക്കുകയും സെറോടോണിന്റെ അളവ് ഉയര്‍ത്തുകയും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കം വന്നില്ലെങ്കില്‍ മദ്യം കഴിച്ചാല്‍ ഉറക്കം വരുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. നല്ല ഉറക്കത്തെ മദ്യം തടസപ്പെടുത്തും. രാത്രിമുഴുവനും മദ്യം ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഗുണകരമല്ലാത്ത നേരിയ ഉറക്കമാണ് മദ്യം ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ പിറ്റേദിവസത്തെ ക്ഷീണമുള്ളതും അശാന്തിയുള്ളതുമാക്കും. 
 
അതുപോലെ അത്താഴം കഴിച്ചതിനുശേഷം കോഫി കുടിക്കുന്നതും ദഹനത്തിന് നല്ലതാണെന്ന ധാരണ പലര്‍ക്കും ഉണ്ട്. ഇതും തെറ്റാണ്. കോഫി കുടിക്കുന്നതും ഉറക്കത്തിന് ഭംഗം വരുത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ്, ഗുണങ്ങളേറെ

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകാറുണ്ടോ? എന്തുകൊണ്ടാണിങ്ങനെ വരുന്നതെന്നറിയാമോ?

E S R Test: രക്തപരിശോധനയിലെ പ്രധാന സൂചന: ഇ എസ് ആര്‍ ടെസ്റ്റിന്റെ പ്രാധാന്യമെന്ത്?

അമിതവണ്ണം, പിസിഒഎസ് എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുഖത്ത് രോമവളര്‍ച്ച കൂടും!

നാവില്‍ ഈമാറ്റങ്ങള്‍ കണ്ടുതുടങ്ങിയോ, മറഞ്ഞിരിക്കുന്ന രോഗങ്ങള്‍ ഇവയാകാം

അടുത്ത ലേഖനം
Show comments