കൊളസ്‌ട്രോള്‍ ഉള്ളവര്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 16 ഡിസം‌ബര്‍ 2023 (19:31 IST)
ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുമ്പോഴാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. ജീവിത ശൈലി രോഗമായ തുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ നമുക്ക് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുമാകും. കൊളസ്‌ട്രോള്‍ കൂടുന്നത് രക്തസമ്മര്‍ദ്ദത്തിനും മറ്റ് ഹൃദ്രോഗങ്ങള്‍ക്കും കാരണമായേക്കാം. പ്രധാനമായും കൊഴുപ്പ് കുറഞ്ഞ ആഹാരമാണ് കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കേണ്ടത്. 
 
അതോടൊപ്പം തന്നെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണസാധനങ്ങളും ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പ്രധാനമായും വിറ്റാമിന്‍ B, മഗ്ന്നീഷ്യം, വിറ്റമിന്‍ E എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്ലൂബെറി, സ്‌ട്രോബറി തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. അത്‌പോലെ തന്നെ ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments