Webdunia - Bharat's app for daily news and videos

Install App

തലവേദന പിടികൂടുന്നത് കൂടുതലും സ്ത്രീകളിലാണ്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 22 ഒക്‌ടോബര്‍ 2023 (10:40 IST)
ജീവിതത്തില്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ തലവേദന ഉണ്ടാകാത്തവരായി ആരും തന്നെയില്ല. തലവേദന എല്ലാവര്‍ക്കും അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന്‍ അപകടകാരിയാണ്. ഇത് നമ്മുടെ ദൈനംദിനകാര്യങ്ങളെ കുഴപ്പത്തിലാക്കുന്നു. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്നമാണ് ഇത്. 
 
ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണമാണെന്ന് കാണാം. എന്നാല്‍ ക്രോണിക് മൈഗ്രേന്‍ ഉള്ളവരില്‍ മാസത്തില്‍ 15ദിവസമോ അതിലധികം ദിവസമോ തലവേദനകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത്തരം തലവേദനകള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ അമിതവണ്ണം, കഫീന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ഉറക്കത്തിലെ താളപ്പിഴകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. 
 
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തലവേദനകള്‍ കൂടുതലായി കാണപ്പെടുന്നത്. പുരുഷ•ാരെ അപേക്ഷിച്ച് ഇത് മൂന്നുമടങ്ങാണ്. സ്ത്രീകളുടെ മുപ്പതുകളിലാണ് ഇത് വഷളാകുന്നത്. സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. ഈ രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

അടുത്ത ലേഖനം
Show comments