അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടും!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഫെബ്രുവരി 2023 (10:17 IST)
അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊഫീന്‍ നേരിട്ട് കൊളസ്‌ട്രോള്‍ നിര്‍മിക്കില്ല. ശരീരത്തിലെ മറ്റുപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുത്തിയാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. പഠനങ്ങള്‍ പറയുന്നത് കൊഫീന്‍ സമ്മര്‍ദ്ദം കൂട്ടുമെന്നും ഇതിലൂടെ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂടുമെന്നും കോര്‍ട്ടിസോള്‍ കൊളസ്‌ട്രോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നാണ്. 
 
ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ദിവസവും 400മില്ലിഗ്രാം കൊഫീന്‍ സുരക്ഷിതമെന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments