ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിനിടെയ്ക്ക് കോഫി കുടിക്കാമോ?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (16:56 IST)
ശരീരഭാരം കുറയ്ക്കാനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് എല്ലാവരും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിനിടയ്ക്ക് ചിലര്‍ ഊര്‍ജം ലഭിക്കാനും ഉമ്മേഷത്തിനുമായി കോഫി കുടിക്കാറുണ്ട്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് കോഫികുടിക്കുന്നത് കൊണ്ടു കുഴപ്പമില്ല, എന്നാല്‍ ഇത് അമിതമായാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ്. ദഹനം ശരിയായി നടക്കാനും മെറ്റാബോളിസവും കോശങ്ങളുടെ പ്രവര്‍ത്തനവും ശരിയായി നടക്കാനും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നല്ലതാണ്. 
 
അമിതമായാല്‍ അസിഡിറ്റിയും ഉത്കണ്ഠയും പാനിക് അറ്റാക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ ഹോര്‍മോണ്‍ അസന്തലുതാവസ്ഥയ്ക്കും കാരണമാകാം. ഈസ്ട്രജന്റെ അളവില്‍ കഫീന്‍ വ്യത്യാസം വരുത്താം. കൂടാതെ ഇരിറ്റബിള്‍ ബൗള്‍ സിന്‍ഡ്രം എന്ന രോഗവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതല്ല! ഇക്കാര്യങ്ങള്‍ അറിയണം

പ്രമേഹ രോഗികൾക്കു നെല്ലിക്ക ഗുണം ചെയ്യുമോ?

ആരോഗ്യമുള്ള ശരീരം, പക്ഷെ രക്തസമ്മര്‍ദ്ദം കൂടുതല്‍; കാരണം പൊട്ടാസ്യത്തിന്റെ കുറവ്!

ഈ ഭക്ഷണങ്ങള്‍ സ്റ്റീല്‍ പാത്രങ്ങളില്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

Oats for Breakfast: ഓട്‌സ് കൊണ്ട് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്

അടുത്ത ലേഖനം
Show comments