COPD: എന്താണ് സിഓപിഡി രോഗം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 7 ഫെബ്രുവരി 2024 (15:35 IST)
COPD: മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. തെറ്റായ ജീവിതശൈലിയും വായുമലിനീകരണവും മൂലമാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് രോഗമുണ്ടാകുന്നത്. ബ്രിഹമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് ദിവസവും ക്രോണിക് ഇന്‍ഫ്‌ളമേറ്ററി ലംഗ്‌സ് ഡിസീസ് മൂലം ആറുപേര്‍ മരണപ്പെടുന്നതെന്ന വിവരമുള്ളത്. 
 
2016നു 2021നും ഇടയില്‍ 14396 പേരാണ് COPD മൂലം ജീവന്‍ നഷ്ടപ്പെട്ടത്. വര്‍ഷവും ശരാശരി 2399 പേരാണ് മരണപ്പെടുന്നത്. കൊവിഡ് വന്നതിനു ശേഷം മരണ നിരക്കും കൂടി. പുകവലിയും വായുമലിനീകരണവുമാണ് പ്രധാന കാരണങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

Patriot Pre Sale: 'എമ്പുരാൻ' കടക്കാൻ 'പേട്രിയറ്റി'നു സാധിക്കില്ല; ആദ്യദിനം പ്രതീക്ഷിക്കുന്നത് 25 കോടി

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയായതിന് ശേഷമുള്ള ബോഡി ഷെയ്മിങ്, ആഞ്ഞടിച്ച് സ്വര ഭാസ്കർ, മാറ്റങ്ങളെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് മറുപടി

അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി

സിങ്ക് കൂടുതലുള്ള ഈഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

ഒരു വയസ്സിലെ സ്‌ക്രീന്‍ സമയം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

അടുത്ത ലേഖനം
Show comments