Webdunia - Bharat's app for daily news and videos

Install App

രാത്രി പത്തുമണിക്ക് ശേഷം ഈ ലക്ഷണങ്ങള്‍ രൂക്ഷമാകുന്നുണ്ടോ, കാരണം പ്രമേഹം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 മാര്‍ച്ച് 2024 (18:57 IST)
പ്രമേഹ ലക്ഷണങ്ങള്‍ രാത്രിയില്‍ തീവ്രമായി രൂപം പ്രാപിക്കാറുണ്ട്. ഇത്തരത്തിലുള്ള ഏഴുലക്ഷണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. അതിലാദ്യത്തേത് ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നതാണ്. അമിതമായ പഞ്ചസാര മൂത്രത്തിലൂടെയാണ് ശരീരം പുറം തള്ളുന്നത്. രാത്രിയില്‍ വൃക്കകള്‍ പ്രവര്‍ത്തനം ചെറുതായി കുറയ്ക്കുന്നു. ഇതിന്റെ ഫലമായി മൂത്രം കൂടുകയും ചെയ്യും. രാത്രി എഴുന്നേറ്റ് മൂത്രമൊഴിക്കാന്‍ പോകുന്നതിലൂടെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഷുഗര്‍ പരിശോധിക്കേണ്ടതാണ്. മറ്റൊന്ന് രാത്രിയിലെ ഇടക്കിടെയുള്ള ദാഹമാണ്. ധാരാളം മൂത്രം പോകുന്നതുകൊണ്ടാണ് ദാഹം ഉണ്ടാകുന്നത്. ഇതും മറ്റൊരു ലക്ഷണമാണ്. 
 
മറ്റൊന്ന് രാത്രിയില്‍ അമിതമായ ക്ഷീണമാണ്. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റാന്‍ സാധിക്കാന്‍ കഴിയാതെ വരുന്നതിന്റെ ലക്ഷണമാണ്. മറ്റൊന്ന് റെസ്റ്റ്‌ലസ് ലെഗ് സിന്‍ഡ്രം അഥവാ ആര്‍എല്‍എസ് ആണ്. ഉറക്കത്തില്‍ വിയര്‍ക്കുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനകത്ത് ചെരുപ്പ് ധരിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍?

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

അനാവശ്യ രോമ വളർച്ച കാരണം ബുദ്ധിമുട്ടുന്നവർക്ക് ഇതാ പരിഹാരം

അടുത്ത ലേഖനം
Show comments