Webdunia - Bharat's app for daily news and videos

Install App

ടൈപ്പ് 1 പ്രമേഹം അച്ഛനില്‍ നിന്നും കുട്ടികളിലേക്ക് വരാന്‍ സാധ്യത ഇരട്ടി

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഓഗസ്റ്റ് 2024 (20:13 IST)
പാരമ്പര്യമായി വരുന്ന ടൈപ്പ് 1 പ്രമേഹം അച്ഛനില്‍ നിന്നും കൈമാറി കിട്ടാനും സാധ്യത അമ്മയുടെതിനെക്കാളും ഇരട്ടിയെന്ന് പഠനങ്ങള്‍. 'കര്‍ഡിഷ് സര്‍വകലാശാലയിലെ  ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിട്ടുള്ളത്. പഠന പ്രകാരം ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് പ്രമേഹം ഉണ്ടായിരുന്നാല്‍ കുഞ്ഞിന് വരാനുള്ള സാധ്യതയക്കാള്‍ ഇരട്ടിയാണ് അച്ഛന് പ്രമേഹമുണ്ടെങ്കില്‍ വരാനുളള സാധ്യത. 
 
കുടുംബ പാരമ്പര്യമാണ് ടൈപ്പ് 1 പ്രമേഹത്തിനു പ്രധാന കാരണം ഇത് മാതാവിനെക്കാള്‍ പിതാവിലുടെയാവാനാണ് കൂടുതല്‍ സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments