ഡിജിറ്റല്‍ ഓവര്‍ലോഡാണോ, എന്തിന് സമാധാനം നശിപ്പിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഓഗസ്റ്റ് 2024 (18:36 IST)
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ചിലര്‍ പറയാറുണ്ട് ഞാന്‍ യോഗ ചെയ്യാറുണ്ട്, ധ്യാനിക്കാറുണ്ട് പക്ഷെ സമാധാനം കിട്ടുന്നില്ല എന്ന്. ഇതിന് പ്രധാന കാരണം ചില ശീലങ്ങള്‍ നിങ്ങളെ പിടികൂടിയിരിക്കുന്നതിനാലാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഡിജിറ്റല്‍ ഓവര്‍ലോഡ്. കൂടുതല്‍ നേരം ഡിജിറ്റല്‍ മേഖലയില്‍ ചിലവഴിക്കുന്നത് നിങ്ങളുടെ സമാധാനം കളയുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും. മറ്റൊന്ന് വികാരങ്ങള്‍ എപ്പോഴും അടക്കി പിടിക്കുന്നതാണ്. ഇതും നല്ലതല്ല. എല്ലാവരേയും സന്തോഷിപ്പിച്ച് ജീവിക്കുന്നതാണ് നിങ്ങളുടെ ശീലമെങ്കില്‍ നിങ്ങള്‍ ദുഃഖിക്കും.
 
മറ്റൊരു പ്രധാന മോശം ശീലം ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും മറ്റുമാണ്. ശ്രദ്ധയില്ലാതെ എന്തുചെയ്യുന്നതും മോശം കാര്യമാണ്. കൂടാതെ ഭൂതകാലത്തിലും ഭാവികാലത്തിലും മനസ് വച്ച് ജീവിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ മനഃസമാധാനം നിങ്ങള്‍ക്ക് സ്വപ്നം മാത്രമേ കാണാന്‍ സാധിക്കു. എപ്പോഴും പരാജയപ്പെടുമെന്ന് ചിന്തിച്ച് ഭയപ്പെടുന്ന ശീലവും ഒഴിവാക്കണം. കൂടാതെ അമിതമായി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതും സമാധാനം നഷ്ടപ്പെടുന്നതിന് കാരണമാകും. ചെയ്യുന്ന എല്ലാകാര്യങ്ങളും ഏറ്റവും മികച്ചതായിരിക്കണമെന്ന ചിന്തയും അപകടകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈകളിലെ വിറയന്‍, അവ്യക്തമായ സംസാരം എന്നിവ നാഡീവ്യവസ്ഥയുടെ തകരാറുകളുടെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഇരുട്ടില്‍ ഉറങ്ങുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ മാത്രമല്ല, നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്!

മുളകുപൊടിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നറിയാമോ?

ചോറ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് നല്ലതോ?

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments