പുതപ്പുകൊണ്ട് മുഖം വരെ മൂടിയാണോ ഉറങ്ങുന്നത്? ഒഴിവാക്കുക

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (20:13 IST)
മഴക്കാലത്തും തണുപ്പത്തും പുതപ്പില്ലാതെ ഉറങ്ങാന്‍ നമുക്ക് സാധിക്കില്ല. പുതപ്പുകൊണ്ട് മുഖം വരെ മൂടി കിടക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരു കാരണവശാലും മുഖവും തലയും പൂര്‍ണമായി മൂടി കിടന്നുറങ്ങരുത്. മുഖം മൂടി കിടക്കുമ്പോള്‍ ശ്വസന സംവിധാനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുട്ടികളിലാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി കാണപ്പെടുക. 
 
ഓക്‌സിജന്‍ സ്വീകരിക്കുന്നതിന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതിന്റെയും സഞ്ചാര പദത്തില്‍ തടസം അനുഭവപ്പെടും. ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് മുഖത്തിനു ചുറ്റും തങ്ങി നില്‍ക്കുന്നതിനു കാരണമാകുന്നു. മുഖം മൂടി കിടക്കുമ്പോള്‍ ശ്വാസോച്ഛാസത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇക്കാരണത്താലാണ്. നവജാത ശിശുക്കള്‍ ഉറങ്ങുമ്പോള്‍ അവരുടെ മുഖത്ത് പുതപ്പ് കൊണ്ട് ഒരു കാരണവശാലും മറയ്ക്കരുത്. 
 
മാത്രമല്ല പുതപ്പ് കൊണ്ട് തുടര്‍ച്ചയായി മുഖം മൂടുന്നത് അലര്‍ജി പ്രശ്‌നങ്ങളിലേക്കും നയിക്കും. പുതപ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങള്‍ മൂക്കിലേക്കും വായിലേക്കും അതിവേഗം പ്രവേശിക്കും. ഇതേ തുടര്‍ന്ന് തുമ്മല്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments