ഒറ്റത്തോളില്‍ ബാഗ് ഇടാറുണ്ടോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കുക

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2023 (15:52 IST)
സ്‌കൂള്‍ ബാഗ് ശരിയായി ധരിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് പുറംവേദനയും തോള്‍ വേദനയും വരാന്‍ സാധ്യതയുണ്ട്. ബാഗ് ശരിയായ വിധം തോളിലിടാന്‍ കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കള്‍ ആണ്. സ്‌കൂള്‍ ബാഗ് ധരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 
 
ഒരു തോളില്‍ മാത്രമായി ബാഗ് ധരിക്കുന്നത് ശരിയല്ല. അങ്ങനെ സ്ഥിരമായി ധരിച്ചാല്‍ നടുവിനും തോളിനും വേദന വരും. 
 
ബാഗ് നടുവിനോട് ചേര്‍ന്നിരിക്കണം. താഴേക്ക് തൂങ്ങി കിടക്കരുത്. 
 
രണ്ട് തോളിലും ഒരുപോലെ ഭാരം കൊടുക്കണം. വയറിനു കുറുകേ ഇടുന്ന ഒരു സ്ട്രാപ്പ് കൂടിയുണ്ടെങ്കില്‍ ബാഗ് കൊണ്ടുള്ള പ്രശ്നം കുറയും. 
 
കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ കുട്ടിയുടെ പുറംഭാഗത്തോട് ചേര്‍ന്നുള്ള അറകളില്‍ വയ്ക്കാം. ഭാരം കൂടുതലുള്ളവ ഏറ്റവും പുറമേയുള്ള അറകളില്‍ വെച്ചാല്‍ ആയാസം കൂടും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അടുത്ത ലേഖനം
Show comments