Webdunia - Bharat's app for daily news and videos

Install App

അവളുടെ ആ കൊതി ശരിക്കും ആസ്വദിക്കാം... അതിനുവേണ്ടി പക്ഷേ, നിങ്ങള്‍ ഇങ്ങനെയാകണം !

അവള്‍ക്കിഷ്ടം നെഞ്ചില്‍ രോമമുള്ള പുരുഷനെ, കാരണം

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (15:50 IST)
പഴയ സിനിമകളിലെല്ലാം നെഞ്ചില്‍ നിറയെ രോമമുള്ള നായകന്മാരെയാണ് നമ്മള്‍ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാല്‍ ഇക്കാലത്തെ മിക്ക മോഡലുകള്‍ക്കും യുവ നടന്മാര്‍ക്കുമെല്ലാം ക്ലീന്‍ ഷേവ് ചെയ്തതും രോമങ്ങളില്ലാത്ത നെഞ്ചുമാണുള്ളത്. ഉറച്ചതും ബലിഷ്ടവുമായ ശരീരത്തിന് രോമങ്ങളില്ലാത്ത നെഞ്ചാണ് ചേരുകയെന്നതാണ് ന്യൂജനറേഷന്‍ കണക്കുകൂട്ടുന്നത്. പക്ഷേ, പുരുഷന്റെ രോമമുള്ള മാറാണോ അതോ രോമമില്ലാത്ത മാറാണോ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം ? അതിനെക്കുറിച്ച് ഒരഭിപ്രായം പറയുവാന്‍ സാധിക്കുകയില്ലയെന്നതാണ് സത്യം. 
 
ചില സ്ത്രീകള്‍ക്ക് രോമമുള്ളതും ചിലര്‍ക്ക് രോമമില്ലാത്തതുമായ പുരുഷന്‍റെ മാറുമായിരിക്കും ഇഷ്ടം. ഒരു സര്‍വെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളില്‍ വെറും 17 ശതമാനം പേര്‍ മാത്രമേ പുരുഷന്റെ രോമമില്ലാത്ത ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചിനെ ഇഷ്ടപ്പെടുന്നുള്ളൂ.  ഏകദേശം 53 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത് രോമാവൃതമായ നെഞ്ചും ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചും തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നാണ്. രോമം വൃത്തിയായി വെട്ടിയൊതുക്കുന്നതാണ് ഏതൊരു പുരുഷനും ഭംഗി നല്‍കുകയെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.  
 
നെഞ്ചിലെ രോമങ്ങള്‍ പുരുഷന് ബാലിഷ്ടതയും പൌരുഷവും നല്‍കുന്നു എന്നാണ് ബാക്കിയുള്ള 30 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത്. അതേസമയം, രോമങ്ങള്‍ തീരെ ഇല്ലാത്ത മാറ് പുരുഷന് ഒരുതരം അപക്വമായ രീതിയിലുള്ള രൂപം നല്‍കുന്നു എന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുരുഷന്റെ വൃത്തിഹീനമായ ശീലമായിട്ടാണ് നെഞ്ചിലെ രോമം ഇഷ്ടപ്പെടാത്ത സ്ത്രീകള്‍ അതിനെ കാണുന്നത്. കൂടാതെ, പുരുഷന്റെ ശരീര വടിവുകള്‍ ഇത്തരം രോമകൂപങ്ങള്‍ മറക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments