അസുഖങ്ങള്‍ വരാതിരിക്കാന്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

രേണുക വേണു
ശനി, 8 ജൂണ്‍ 2024 (18:25 IST)
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ പല അസുഖങ്ങളും വരുന്ന കാലമാണ് മഴക്കാലം. ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അസുഖങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
 
മഴക്കാലമാണെന്ന് കരുതി വെള്ളം കുടിക്കാതിരിക്കരുത്. ചുരുങ്ങിയത് ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും സ്ഥിരം കുടിക്കണം 
 
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക 
 
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. മഴക്കാലത്ത് പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. 
 
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക 
 
ഫംഗല്‍ ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ ചെരുപ്പുകള്‍ വൃത്തിയായി സൂക്ഷിക്കുക 
 
പച്ചക്കറികള്‍ നന്നായി വൃത്തിയാക്കി മാത്രം കറി വയ്ക്കുക 
 
വസ്ത്രങ്ങള്‍ നന്നായി ഉണങ്ങിയ ശേഷം മാത്രം ധരിക്കുക. ഇല്ലെങ്കില്‍ ഫംഗല്‍ ഇന്‍ഫെക്ഷന് സാധ്യതയുണ്ട് 
 
വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ തനിച്ച് വിടാതിരിക്കുക 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments