Webdunia - Bharat's app for daily news and videos

Install App

കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയു! നേത്രങ്ങളെ സഹായിക്കാന്‍ ഈ നാലു ഭക്ഷണങ്ങള്‍ കഴിക്കാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 ജൂണ്‍ 2024 (19:48 IST)
കണ്ണിന്റെ ആരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളും പോഷങ്ങള്‍ നിറഞ്ഞ മറ്റു ഭക്ഷണങ്ങളും സഹായിക്കും. ചില ഭക്ഷണങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് ഇലക്കറികള്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. പ്രായം കൂടുമ്പോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത് കുറയ്ക്കും. കാരറ്റില്‍ ധാരാളം ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് വിറ്റാമിന്‍ എ ആണ്. 
 
മത്സ്യം കഴിക്കുന്നതും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും. ഇതില്‍ ധാരാളം ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങളിലാണ് ഒമേഗ ത്രി കാണപ്പെടുന്നത്. നട്‌സിലും സീഡുകളിലും വിറ്റാമിന്‍ ഇ ധാരാളം ഉണ്ട്. ഇത് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇതും കണ്ണിന് നല്ലതാണ്. ചുവന്ന മുളകില്‍ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രായമാകുമ്പോള്‍ കണ്ണിനുണ്ടാകാറുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

അടുത്ത ലേഖനം
Show comments