Webdunia - Bharat's app for daily news and videos

Install App

ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ജൂലൈ 2024 (17:28 IST)
കണ്ണിന്റെ ആരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളും പോഷങ്ങള്‍ നിറഞ്ഞ മറ്റു ഭക്ഷണങ്ങളും സഹായിക്കും. ചില ഭക്ഷണങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് ഇലക്കറികള്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. പ്രായം കൂടുമ്പോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത് കുറയ്ക്കും. കാരറ്റില്‍ ധാരാളം ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് വിറ്റാമിന്‍ എ ആണ്. 
 
മത്സ്യം കഴിക്കുന്നതും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും. ഇതില്‍ ധാരാളം ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങളിലാണ് ഒമേഗ ത്രി കാണപ്പെടുന്നത്. നട്‌സിലും സീഡുകളിലും വിറ്റാമിന്‍ ഇ ധാരാളം ഉണ്ട്. ഇത് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇതും കണ്ണിന് നല്ലതാണ്. ചുവന്ന മുളകില്‍ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രായമാകുമ്പോള്‍ കണ്ണിനുണ്ടാകാറുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങല്‍ അറിയണം

എംപോക്‌സിന്റെ പ്രധാനലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

ഓണസദ്യ പണി തരുമോ ?

മഞ്ഞള്‍ പിത്തസഞ്ചിയില്‍ പിത്തരസത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു

ചോക്ലേറ്റ് കഴിച്ചാല്‍ സമ്മര്‍ദ്ദം കുറയും!

അടുത്ത ലേഖനം
Show comments