ഇഞ്ചിയുടെ ഉപയോഗം അമിതമായാല്‍ ഗുണത്തെക്കാളേറെ ദോഷം!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഓഗസ്റ്റ് 2023 (11:31 IST)
നമുക്കേവര്‍ക്കും അറിയാവുന്നതാണ് ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വീട്ടില്‍ തന്നെയുള്ള പ്രതിവിധിയാണ് ഇഞ്ചി. നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. എന്നാല്‍ ഇഞ്ചിയുടെ ഉപയോഗം അമിതമായാല്‍ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അമിതമായി ഇഞ്ചി കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, വയറിളക്കം, നെഞ്ചെരിച്ചില്‍, രക്തസ്രാവ പ്രശ്നങ്ങള്‍ എന്നിവയ്ക്കു കാരണമായേക്കാം. അതുപോലെ തന്നെ ഗര്‍ഭിണികളിലെ അമിതമായ ഇഞ്ചി ഉപയോഗം ഗര്‍ഭം അലസിപ്പോകുന്നതിനും കാരണമായേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

വെള്ളം കുടിക്കണം, പക്ഷെ എങ്ങനെ കുടിക്കണമെന്ന് അറിയില്ല!

ദീര്‍ഘ നേരം ഇരിക്കേണ്ടിവരുന്ന പ്രമേഹ രോഗികള്‍ പേടിക്കേണ്ട, സോളിയാസ് പുഷ് അപ് ചെയ്യാം

സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകും

ഇന്ത്യയില്‍ പൊണ്ണത്തടി നിരക്ക് വീണ്ടും ഉയരും: ഡല്‍ഹി എയിംസിന്റെ പഠനം

അടുത്ത ലേഖനം
Show comments