Webdunia - Bharat's app for daily news and videos

Install App

പേരയ്‌ക്ക സ്‌ത്രീകൾക്ക് സ്‌പെഷ്യലാണ്, കാരണം അറിയാമോ?

പേരയ്‌ക്ക സ്‌ത്രീകൾക്ക് സ്‌പെഷ്യലാണ്, കാരണം അറിയാമോ?

Webdunia
ശനി, 3 നവം‌ബര്‍ 2018 (16:05 IST)
സാധാരണയായി എല്ലാ വീടുകളിലും ഉണ്ടാകുന്ന പഴമാണ് പേരയ്‌ക്ക. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഫലമാണിതെന്ന് എല്ലാവർക്കും അറിയാം. സ്‌ത്രീകൾക്ക് കഴിക്കാൻ പഴങ്ങളിൽ ഏറ്റവും നല്ലത് പേരയ്‌ക്കയാണ്. അവർക്കിത് എങ്ങനെ സ്‌പെഷ്യൽ ആകുന്നുവെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കാരണമുണ്ട്...
 
പേരയ്ക്കയില്‍ വിറ്റാമിന്‍ സി, എ, ഇ എന്നീ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ പ്രത്യുൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ പേരയ്ക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലുണ്ടാകുന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുകയും ചെയ്യും.
 
ഇതൊക്കെക്കൊണ്ടുതന്നെയാണ് സ്‌ത്രീകൾ പേരയ്‌ക്ക കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. ഇതൊന്നുമല്ലാതെ പേരയ്‌ക്കയ്‌ക്ക് മറ്റുചില ഗുണങ്ങളുമുണ്ട്. പേരയ്‌ക്കയിൽ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതുകൊണ്ട് കണ്ണുകളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഇരുമ്പ് അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിലെ അണുബാധയില്‍ നിന്നുംന്ന് സംരക്ഷിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments