ഇതുവെച്ച് എന്തുചെയ്യാന്‍ എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ ? എന്നാല്‍ ആ പേടി ഇനി വേണ്ട !

ഈ ഇലയും പൂവും ക്യാന്‍സറിനെ പ്രതിരോധിക്കും!

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (10:40 IST)
പപ്പായ ഇഷ്ട്മാണോ? എന്ത് ചോദ്യം അല്ലെ. നമ്മുടെ നാട്ടില്‍ വളരെ സുലഭമായ ഒരു പഴമാണ് പപ്പായ. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ട്പ്പെടുന്ന ഇതിന്റെ ഇലയും പൂവും വളരെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.  ക്യാന്‍സര്‍ എന്ന മാരക രോഗം തടയാന്‍ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും എന്നത് സത്യമാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പപ്പായ ഇലയും പൂവും ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് പരിശോധിക്കാം.
 
വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചിട്ടും ക്യാന്‍സര്‍ എന്ന മാരക രോഗത്തിന് യാതൊരു പരിഹാരവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കുടാതെ  ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാനും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പുരുഷന്‍മാരെ സംരക്ഷിക്കാനും പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും.
 
പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ആര്‍ത്തവ വേദനയ്ക്കും ഇത് ഒരു പരിഹാരമാണ്. ഒരു പപ്പായ ഇല എടുത്ത് അല്‍പം പുളിയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാല്‍ മതി. 
 
പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. തിമിരത്തെ പ്രതിരോധിയ്ക്കുന്നതിന് പപ്പായ ഇലയും പൂവും വളരെ പ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും പപ്പായയുടെ ഇല സഹായകരമാണ്.
 
പപ്പായ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെയും , അരിമ്പാറ, പാലുണ്ണി തുടങ്ങിയ ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കും. അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കുന്നതിനും, ചര്‍മ്മത്തിന് കൂടുതല്‍ പ്രസരിപ്പും തിളക്കവും ലഭിയ്ക്കാന്‍ പപ്പായയുടെ ഇല കഴിക്കുന്നതിലൂടെ സഹായിക്കും. അള്‍സര്‍ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നം വേറെ ഉണ്ടാകില്ല ഇതിനെ പോലും പ്രതിരോധിയ്ക്കാന്‍ ഈ പഴം കൊണ്ട് സാധിക്കുന്നതാണ്.
 
 

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

എപ്പോഴും 25കാരന്റെ ചെറുപ്പം; വെള്ളം കുടിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മതി

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

അടുത്ത ലേഖനം
Show comments