കുട്ടികള്‍ക്ക് മത്സ്യം നിര്‍ബന്ധമായും നല്‍കണമെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

കുട്ടികള്‍ക്ക് മത്സ്യം നിര്‍ബന്ധമായും നല്‍കണമെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (14:44 IST)
രോ​ഗ​പ്ര​തി​രോധ ശേ​ഷി വർ​ദ്ധി​പ്പി​ച്ച് ആരോഗ്യം പകരാന്‍ ഉത്തമമായ ഒന്നാണ് മ​ത്സ്യം. മീന്‍ വിഭവങ്ങള്‍ നി​ത്യ​വും ഭ​ക്ഷ​ണ​ത്തിൽ ഉൾ​പ്പെ​ടു​ത്തു​ന്ന​തു​കൊ​ണ്ട് ഗു​ണ​ങ്ങൾ ധാരാളമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല.

കുട്ടികള്‍ മത്സ്യം കഴിക്കുന്നത് അവരുടെ ശാരീരിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ശാരീരികമായ കരുത്ത് ലഭിക്കാനും കാരണമാകും. വി​റ്റാ​മി​ൻ ഡി ധാ​രാ​ളം അടങ്ങിയിരിക്കുന്ന മത്സ്യം രോ​ഗ​പ്ര​തി​രോധ ശേ​ഷി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉ​യർ​ന്ന അ​ള​വിൽ വി​റ്റാ​മി​നു​കളും ധാതുക്കളും അടങ്ങിയിരിക്കുന്ന മത്സ്യത്തിന് ഹൃ​ദ​യാ​ഘാത സാധ്യത കുറച്ച് ഹൃ​ദ​യാ​രോ​ഗ്യം കൂട്ടാന്‍ സഹായിക്കും.

കൂടുതല്‍ മീന്‍ കഴിക്കുന്ന കുട്ടികള്‍ക്ക് ഉറക്കക്കുറവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.  മത്സ്യങ്ങളിലെ ഒമേഗാ-3 യും ഫാറ്റി ആസിഡും ബുദ്ധി മെച്ചപ്പെടുത്തുന്നതിനൊപ്പം പെരുമാറ്റ വൈകല്യങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന്  പെന്‍സില്‍ വാനിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

അടുത്ത ലേഖനം
Show comments