Webdunia - Bharat's app for daily news and videos

Install App

മുടി കൊഴിച്ചില്‍ രൂക്ഷമായോ ?; എങ്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടൊരു പണിയുണ്ട്!

മുടി കൊഴിച്ചില്‍ രൂക്ഷമായോ ?; എങ്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടൊരു പണിയുണ്ട്!

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (13:05 IST)
അടുക്കളയിലെ പതിവ് താരമാണ് ഉരുളക്കിഴങ്ങ്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ഉരുളക്കിഴങ്ങില്‍ അന്നജമാണ്‌ കൂടുതലായി അടങ്ങിയിരിക്കുന്നത്. വൈറ്റമിന്‍ സി,  പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിനും ഉത്തമമാണിത്.

ഉരുളക്കിഴങ്ങ് നല്ലൊരു സൗന്ദര്യ സംരക്ഷക മരുന്ന് കൂടിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് സാധിക്കും.

മുടി സംരക്ഷിക്കുന്നതിന് ഉത്തമമായ മാര്‍ഗമാണ് ഉരുളക്കിഴങ്ങിന്റെ നീര് ഉപയോഗിച്ചുള്ള സംരക്ഷണം. മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടി  വളരാനും ഉരുളക്കിഴങ്ങ് നീര് തലയില്‍ പുരട്ടുന്നത് ബെസ്‌റ്റാണ്.

ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഈ രീതി തുടര്‍ന്നാല്‍ മുടി നരയ്‌ക്കില്ല. കൂടുതല്‍ കറുപ്പും തിളക്കവും ഉള്ള മുടിയിഴകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കുകയും ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments