Webdunia - Bharat's app for daily news and videos

Install App

ഹൃദയാഘാതത്തെ തടയാന്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഓഗസ്റ്റ് 2023 (12:19 IST)
ഭക്ഷണ ശീലങ്ങളില്‍ വരുന്ന തെറ്റായ രീതികളാണ് ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നത്. പയര്‍വര്‍ഗങ്ങളില്‍ നിരവധി പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിത ഭാരം കുറയ്ക്കാനും സഹായിക്കും. മുഴുധാന്യങ്ങളിലും നിറയെ ഫൈബറും വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
 
പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്. ഇത് ഹൃദയതാളം മെച്ചപ്പെടുത്താന്‍ സഹായിക്കും വാഴപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. വെളുത്തുള്ളി ഒരു ആന്റി ഇന്‍ഫ്ളമേറ്ററി ആണ്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കും. ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചെറിയ മീനുകളും നട്സും സീഡുകളും കഴിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്‌

നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ

Foreplay: എന്താണ് ഫോര്‍പ്ലേ? കിടപ്പറ രഹസ്യങ്ങള്‍

ലാറ്റക്‌സ് അലര്‍ജി, വൃക്കരോഗങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടോ, അവോക്കാഡോ കഴിക്കാതിരിക്കുന്നതാണ് നല്ലത്!

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

അടുത്ത ലേഖനം
Show comments