ഹോട്ട് ചോക്ക്‌ലേറ്റ് അമിതമായാല്‍ മരണമോ ?; ഗവേഷകര്‍ പറയുന്നതില്‍ സത്യമുണ്ട്

ഹോട്ട് ചോക്ക്‌ലേറ്റ് അമിതമായാല്‍ മരണമോ ?; ഗവേഷകര്‍ പറയുന്നതില്‍ സത്യമുണ്ട്

Webdunia
തിങ്കള്‍, 8 മെയ് 2017 (18:52 IST)
ചോക്ക്‌ലേറ്റ് ഒരു തവണയെങ്കിലും രുചിച്ചു നോക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. കുട്ടികളും സ്‌ത്രീകളുമാണ് ചോക്ക്‌ലേറ്റ് കൊതിയന്മാര്‍. ഇവരില്‍ പലരും ഹോട്ട് ചോക്ക്‌ലേറ്റിന്റെ രുചി അറിഞ്ഞവരും ഏറെക്കുറെ ഇതിന്റെ അടിമകളുമാണ്.

ഇത്തരക്കാരെ ഭയപ്പെടുത്തുന്ന വാര്‍ത്തയാണ് ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിലെ ഗവേഷകർ പുറത്തു വിട്ടിരിക്കുന്നത്. ഹോട്ട് ചോക്ക്‌ലേറ്റിൽ കടൽവെള്ളത്തിലെ അത്രതന്നെ ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഹോട്ട് ചോക്ക്‌ലേറ്റിന്റെ ഉപയോഗം അമിതമാകുന്നതോടെ ഉപ്പിന്റെ രുചി അറിയാനുള്ള ശേഷി നാവിന് നഷ്‌ടമാകും. ഇതിന് പിന്നാലെ പ്രമേഹം, പൊണ്ണത്തടി, കുടവയർ, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുമുണ്ടാകും. ഹോട്ട് ചോക്ക്‌ലേറ്റില്‍ അമിതമായ തോതില്‍ കലോറി അടങ്ങിരിക്കുന്നതാണ് ഇതിന് കാരണം.

കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമൊപ്പം തന്നെ ഹോട്ട് ചോക്ക്‌ലേറ്റ് പതിവാക്കുന്നവരാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍. മാനസിക സംഘര്‍ഷം കുറയ്‌ക്കുമെന്ന പേരിലാണ് ഇവര്‍ ഇത് വാങ്ങി കഴിക്കുന്നത്. എന്നാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്കാകും ഈ ശീലം നമ്മളെ കൊണ്ടെത്തിക്കുക.

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് നല്ലതോ?

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

മുളന്തോട്ടി ചെറിയ വൈദ്യതി കടത്തിവിടില്ല, പക്ഷെ തീവ്രതയുള്ളത് കടത്തിവിടും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

അടുത്ത ലേഖനം
Show comments