മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ തകരാറിലാക്കുന്നു?

മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 30 ജൂണ്‍ 2025 (14:47 IST)
ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയില്‍ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യുന്നു. ആഘോഷവേളയിൽ പോലും മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീര്‍ഘകാല നാശത്തിന് കാരണമാകുകയും ചെയ്യുന്നു. മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. 
 
മദ്യപാനവും ഒരിക്കലും സന്തോഷം കൊണ്ടുവരില്ല, പകരം ആജീവനാന്ത ദുഖത്തിന് കാരണമാകും. അമിതമായ മദ്യപാനത്തിന്റെ ചരിത്രമുള്ള ചില ആളുകളില്‍ പോഷകാഹാരക്കുറവുകള്‍ വര്‍ധിച്ചു കാണുകയും അവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യും. മദ്യപാനം എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുന്നതെന്ന് നോക്കാം.
 
* മദ്യപാനം തലച്ചോറിലെ സിഗ്‌നല്‍ സംപ്രേഷണം മന്ദഗതിയിലാക്കും.

* ഇത് ഉറക്കമില്ലായ്മ, മയക്കം എന്നിവ പോലുള്ള ചില പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു.

* കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവും സംഘടനാ വൈദഗ്ധ്യവും കുറയുന്നു.

* ഓർമക്കുറവ് വലിയൊരു മാറ്റം തന്നെയാണ്.

* സ്ഥിരമായി മദ്യപിക്കുന്നവരിൽ ബ്ലാക്കൗട്ടുകളും മെമ്മറി ലാപ്സും ഉണ്ടാകും.

* സ്ഥിരമായ മദ്യപാനം മസ്തിഷ്‌ക തകരാറിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ജോലികള്‍ നിങ്ങള്‍ക്ക് കൂടുതല്‍ സംഘര്‍ഷം നല്‍കും!

ഉറക്കക്കുറവുണ്ടോ, വേഗത്തില്‍ വയസനാകും!

ഫാറ്റ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

പുരുഷന്മാരില്‍ വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതല്‍, എങ്ങനെ കണ്ടെത്താം

ലോകത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷം അനുഭവിക്കുന്നത് ഈ ആറുരാജ്യങ്ങളിലുള്ളവരാണ്

അടുത്ത ലേഖനം
Show comments