Body Weight: ശരീരഭാരം നോക്കേണ്ടത് എപ്പോള്‍?

കൃത്യമായ റിസല്‍ട്ട് കിട്ടാന്‍ പ്രത്യേക സമയത്ത് ഭാരം നോക്കുന്നതാണ് നല്ലത്

രേണുക വേണു
ചൊവ്വ, 9 ജനുവരി 2024 (13:42 IST)
Body Weight

Body Weight: ശരീരഭാരത്തെ കുറിച്ച് ആവലാതി ഉള്ളവര്‍ ഇടയ്ക്കിടെ ശരീരഭാരം നോക്കുന്നത് കണ്ടിട്ടില്ലേ? എന്നാല്‍ ശരീരഭാരം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തോന്നിയ പോലെ ശരീരഭാരം നോക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. 
 
കൃത്യമായ റിസല്‍ട്ട് കിട്ടാന്‍ പ്രത്യേക സമയത്ത് ഭാരം നോക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു ദിവസം മാത്രം ശരീരഭാരം നോക്കുക. രാവിലെ ഉറക്കമുണര്‍ന്ന ശേഷം ആണ് ഭാരം നോക്കേണ്ടത്. കഴിച്ച ഭക്ഷണം എല്ലാം ദഹിച്ച് വയര്‍ ശൂന്യമായ അവസ്ഥയിലാകും അപ്പോള്‍. 
 
എല്ലാ ദിവസവും ഭാരം നോക്കുന്ന ശീലം ഒഴിവാക്കുക. ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് എന്നിവ വ്യത്യസ്തമാകും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഭക്ഷണം കഴിച്ച ഉടനെ ശരീരഭാരം നോക്കുന്നത് ഒഴിവാക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

അടുത്ത ലേഖനം
Show comments