Webdunia - Bharat's app for daily news and videos

Install App

തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ഭയക്കണം - പ്രശ്‌നം അത്രയ്‌ക്കും ഗുരുതരം

തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരുടെ ആയുസ് എത്രയെന്ന് അറിയാമോ ?

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (19:14 IST)
പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരും കമ്പ്യൂട്ടറിന് മുന്നിലാണ് ഏറെസമയവും. ഐടി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരടക്കമുള്ളവര്‍ ഇതിന് ഉദ്ദാഹരമാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാകുമുണ്ടാകുക.

കലിഫോർണിയ സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന സത്രീകള്‍ക്ക് പ്രായക്കൂടുതൽ തോന്നുമത്രേ. കൂടാതെ യഥാർഥപ്രായത്തെക്കാൾ എട്ടു വയസ് കൂടുതലായിരിക്കും ജീവശാസ്ത്രപരമായ പ്രായമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു.

പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നീ രോഗങ്ങളും തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഉണ്ടായേക്കാം. പൊണ്ണത്തടിക്കൊപ്പം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകും. ഇത്തരക്കാരുടെ ശരീരത്തിലെ  കോശങ്ങൾക്ക് വേഗം പ്രായം കൂടുമെന്നും പഠനങ്ങള്‍ പറയുന്നു.

64 മുതൽ 69 വയസ്സുവരെ പ്രായമുള്ള 1500 സ്ത്രീകളാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അലക്കുംതോറും ഡ്രെസിന്റെ നിറം മങ്ങുന്നുണ്ടോ? പരിഹാരമുണ്ട്

'ബ്രോയിലര്‍ ചിക്കനില്‍ മുഴുവന്‍ ഹോര്‍മോണ്‍ ആണേ..!' ഇങ്ങനെ പറയുന്നവര്‍ ഇതൊന്നു വായിക്കുക

മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

തലവേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ

പല്ല് തേയ്ക്കുമ്പോള്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത്; വായ്‌നാറ്റം പോകില്ല !

അടുത്ത ലേഖനം
Show comments