രോഗപ്രതിരോധ ശേഷി കുറവാണോ, വിറ്റാമിന്‍ സി കുറവായിരിക്കാം!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 മാര്‍ച്ച് 2026 (17:55 IST)
നമ്മുടെ ശരീരത്തിന് ഓരോ വിറ്റാമിനുകളും അതിന്റേതായ അളവില്‍ ആവശ്യമാണ്. ഇവ കുറയുന്നതിന്റെ ഫലമായി ശരീരത്തില്‍ പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഇവ നമ്മുടെ ദൈനംദിന ജീവിതത്തെ പോലും ബാധിക്കാം. ശരീരത്തില്‍ വിറ്റാമിന്‍ സി കുറവാണെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധശേഷി കുറയുന്നത്. വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ ആണ്. വൈറ്റമിന്‍ സി കുറയുമ്പോള്‍ നമ്മുടെ ചര്‍മം കൂടുതല്‍ വരണ്ടതായി മാറും. ചെറിയ ആഘാതങ്ങള്‍ പോലും നമ്മുടെ ശരീരത്തില്‍ ചതവുകള്‍ ഉണ്ടാകും. അതുപോലെതന്നെ സന്ധികളില്‍ വേദനയും നീരും അനുഭവപ്പെടും. എല്ലുകളുടെയും പല്ലുകളുടെ ആരോഗ്യം ക്ഷയിക്കും. മോണയില്‍ നിന്നും രക്തസ്രാവം ഉണ്ടാകാറുണ്ട്. 
 
നമ്മുടെ രോമങ്ങള്‍ വ്യത്യാസമുണ്ടാകും. അവരുടെ ശരിയായ ടെക്‌സ്ചറില്‍ നിന്നും മറ്റൊരു ടെക്‌സ്ചറിലേക്ക് മാറുന്നതായി കാണാം. എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ഒന്നിനോടും ഒരു ഉല്‍സാഹം തോന്നാതിരിക്കുകയും ചെയ്യും. ശരീരഭാരം വര്‍ദ്ധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments