Webdunia - Bharat's app for daily news and videos

Install App

തുടര്‍ച്ചയായി അസുഖങ്ങള്‍ വരുന്നുണ്ടോ? പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാണ്, ശ്രദ്ധിക്കുക

പ്രതിരോധശക്തി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

രേണുക വേണു
വ്യാഴം, 1 ഫെബ്രുവരി 2024 (16:55 IST)
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണുന്ന ആരോഗ്യ പ്രതിസന്ധിയാണ് പ്രതിരോധശക്തി കുറയുന്നത്. പ്രതിരോധശക്തി കുറയുമ്പോള്‍ ശാരീരികമായി വിവിധ അസുഖങ്ങള്‍ ഉണ്ടാകുന്നു. തുടര്‍ച്ചയായി അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പ്രതിരോധശക്തി കുറവുള്ളത് കൊണ്ടാണ്. അത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള ഭക്ഷണസാധനങ്ങള്‍ സ്ഥിരം കഴിക്കുകയും വേണം. 
 
പ്രതിരോധശക്തി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആവര്‍ത്തിച്ചുള്ള ന്യുമോണിയ, ഇടയ്ക്കിടെയുള്ള പനിയും ജലദോഷവും, സൈനസ് അണുബാധ, ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം പ്രതിരോധശക്തി കുറവുള്ളതിന്റെ ലക്ഷണങ്ങളാണ്. 
 
ആന്തരിക അവയവങ്ങളുടെ വീക്കം, രക്തത്തില്‍ പ്ലേറ്റ്ലെറ്റ് അളവ് കുറയുന്നത്, അനീമിയ പോലുള്ള രക്ത തകരാറുകള്‍, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, മലബന്ധം, ഓക്കാനം, വളര്‍ച്ചക്കുറവ്, ശരീരക്ഷീണം എന്നിവയെല്ലാം പ്രതിരോധശക്തി കുറവുള്ളതിന്റെ ലക്ഷണങ്ങളാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുത്ത ലേഖനം
Show comments