Webdunia - Bharat's app for daily news and videos

Install App

International Women's Day 2025: സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 മാര്‍ച്ച് 2025 (19:09 IST)
നിരവധി ശാരീരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ നിരന്തരം ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചില പോഷകങ്ങള്‍ അത്യവശ്യമാണ്. ഇതില്‍ ആദ്യത്തേത് ഇരുമ്പാണ്. ലോകത്ത് നിരവധി സ്ത്രീകള്‍ ഇരുമ്പിന്റെ കുറവുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇലക്കറികളിലും ഡാര്‍ക്ക് ചോക്ലേറ്റിലും ചിക്കനിലും ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. മറ്റൊരു അത്യവശ്യ ഘടകമാണ് സിങ്ക്. കോശങ്ങളുടെ വളര്‍ച്ചയ്ക്കും പ്രതിരോധശേഷി ഉണ്ടാകാനും സിങ്ക് സഹായിക്കുന്നു.
 
സ്ത്രീകളില്‍ ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും മൂഡ്, മസിലുകളുടെ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പോഷകമാണ് കോളിന്‍. ഇത് മാംസത്തിലും മീനിലും മുട്ടയിലും പാലുല്‍പ്പന്നങ്ങളിലും ധാരാളം ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

Women's Day History: വനിതാ ദിനത്തിന്റെ ചരിത്രം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Women's Day 2025: നാളെ അന്താരാഷ്ട്ര വനിതാ ദിനം; ആശംസകള്‍ മലയാളത്തില്‍

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

ചൂടുകാലത്ത് പപ്പായ ഫേഷ്യല്‍ നല്ലതാണ്

അടുത്ത ലേഖനം
Show comments