നിങ്ങള്‍ അമിതമായി വികാരം പ്രകടിപ്പിക്കാറില്ലേ, പുതിയ കാര്യങ്ങള്‍ ആരുപറഞ്ഞാലും കേള്‍ക്കാനുള്ള ക്ഷമയുണ്ടോ? നിങ്ങള്‍ക്ക് പക്വതയുണ്ട്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ഫെബ്രുവരി 2025 (13:03 IST)
നല്ല പക്വതയുള്ളവര്‍ക്ക് ശാസ്ത്രീയമായി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇമോഷണല്‍ സ്‌റ്റെബിലിറ്റി. എത്ര മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ട സാഹചര്യത്തിലും അവര്‍ വൈകാരികമായി തീരുമാനം എടുക്കില്ല. അതുപോലെ തന്നെ എടുത്തുചാട്ടം. അമിതമായി വികാരം പ്രകടിപ്പിക്കല്‍ ഇതൊന്നും ഉണ്ടാകില്ല. തോല്‍വി സംഭവിക്കുന്ന സാഹചര്യത്തിലും തളരാതെ മറ്റുമാര്‍ഗങ്ങള്‍ അവര്‍ തേടും. തടസങ്ങളെ പതിയെ മറികടക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. 
 
മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് സഹജീവികളോട് കാരുണ്യവും സഹാനുഭൂതിയും കാണിക്കുന്നത്. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും അവരുടെ വികാരങ്ങള്‍ മനസിലാക്കാനും ഇവര്‍ക്ക് കഴിവുണ്ടാകും. കൂടാതെ അവര്‍ തുറന്ന മനസുള്ളവരായിരിക്കും. പുതിയ അറിവുകള്‍ അരുപറഞ്ഞാലും അത് കേള്‍ക്കാനും മനസിലാക്കാനും അവര്‍ക്ക് സാധിക്കും. 
 
ഒരു വിശ്വാസത്തില്‍ മാത്രം അടിയുറച്ച് നില്‍ക്കുന്നവരായിരിക്കില്ല അവര്‍. അവരുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ശരിയെന്നുതോന്നുമ്പോള്‍ മാറാം. ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ മാറ്റുന്നതില്‍ നാണക്കേട് വിചാരിക്കാത്തവരുമായിരിക്കും അവര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് സൈലന്റ് സ്‌ട്രോക്ക്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

അടുത്ത ലേഖനം
Show comments