Webdunia - Bharat's app for daily news and videos

Install App

കാറ്റും തണുപ്പും; നിങ്ങളുടെ ചുണ്ടുകള്‍ സൂക്ഷിക്കുക

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (10:55 IST)
ശക്തമായ കാറ്റും തണുപ്പും കാരണം ഇനിയുള്ള രണ്ട് മാസം ചുണ്ടുകള്‍ വരണ്ടുകീറാന്‍ സാധ്യത കൂടുതലാണ്. വിയര്‍പ്പ് ഗ്രന്ഥികളില്ലാത്തതുകൊണ്ടാണ് ചുണ്ടുകള്‍ പ്രത്യേകിച്ച് കീഴ്ച്ചുണ്ട് എളുപ്പത്തില്‍ വരണ്ടുണങ്ങുന്നത്. കാറ്റത്ത് ചുണ്ടുകളിലെ ജലാംശം പെട്ടന്ന് നഷ്ടപ്പെടുകയും വരണ്ടുകീറാന്‍ തുടങ്ങുകയും ചെയ്യും. 
 
ദിവസവും കിടക്കും മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. പതിവായി ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുന്നത് തടയാം. ചുണ്ടുകളില്‍ ഇടയ്ക്കിടെ നാവ് കൊണ്ട് തൊടരുത്. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചുണ്ട് വരളാന്‍ കാരണമാകുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ചുണ്ടിന് നല്ലതാണ്. തണുപ്പ് കാലമാണെന്ന് കരുതി ആവശ്യത്തിനു വെള്ളം കുടിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സമയ ലാഭത്തിനു വേണ്ടി സ്ഥിരം പ്രഷര്‍ കുക്കറിലാണോ ചോറ് വയ്ക്കുന്നത്? ശ്രദ്ധിക്കുക

കുട്ടികള്‍ക്ക് പതിവായി ചീസ് നല്‍കാറുണ്ടോ?

പ്രാണായാമം ചെയ്യുന്നതിന്റെ പ്രധാനപ്പെട്ട 5 ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

പാരസെറ്റമോള്‍, കാല്‍സ്യം,വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകള്‍: വിവിധ കമ്പനികളുടെ 50ലധികം മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തല്‍

ജോലി ഭാരം അമിതമാകുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments