Webdunia - Bharat's app for daily news and videos

Install App

ഈ ഏഴുകാര്യങ്ങള്‍ നിങ്ങളുടെ കരളിനെ കരുത്തുറ്റതാക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജൂലൈ 2023 (15:53 IST)
-രാവിലെ എഴുന്നേറ്റയുടന്‍ ഒരുഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുക.
- ദിവസവും 6-8 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് കരളിനെ വൃത്തിയാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. 
- ഭക്ഷണത്തില്‍ കൂടുതലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. 
- കൂടുതല്‍ പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങളും പാനിയങ്ങളും കഴിക്കരുത്.
-ദിവസവും ഒരു ഗ്ലാസ് കാരറ്റ്, ബീറ്റ്‌റൂട്ട്, വെള്ളരിക്ക ചേര്‍ന്ന ജൂസ് കുടിക്കുന്നത് നല്ലതാണ്. 
-പാല്‍, മട്ടന്‍, പോര്‍ക്ക്, ബീഫ്, സാച്ചുറേറ്റഡ് ഫാറ്റ്, സംസ്‌കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

കാല്‍സ്യം സസ്യാഹാരത്തിലൂടെ ലഭിക്കുമോ, ശക്തമായ എല്ലുകള്‍ക്ക് ഈ ഏഴു വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കാം

അമിതമായാല്‍ ക്യാരറ്റും പ്രശ്‌നം !

അടുത്ത ലേഖനം
Show comments