Webdunia - Bharat's app for daily news and videos

Install App

ആര്‍ത്തവം താളം തെറ്റുന്നുണ്ടോ? സൂക്ഷിക്കണം... സംഗതി ഗുരുതരമാണ് !

ആര്‍ത്തവം താളം തെറ്റുന്നുവോ? എങ്കില്‍ ഇത് മൂലമാകും

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2017 (16:36 IST)
ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ് ആർത്തവചക്രം കണക്കാക്കുന്നത്. തലച്ചോറു  മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങളെല്ലാം ഒന്നു ചേർന്നതാണ് ആർത്തവം. 28±7 ദിവസങ്ങളാണ് സാധാരണ ഗതിയിൽ ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം. ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായാബ് ബന്ധപ്പെട്ടു കിടക്കുന്നത്. 
 
സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് വളരെ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നു. സധാരണ മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രക്രിയ  പലര്‍ക്കും താളം തെറ്റി വരാറുണ്ട്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ആര്‍ക്കും അറിയില്ല, ആരും അന്വോഷിക്കാറില്ല എന്നതാകും ശരി. എന്നാല്‍ ഇതിന് പത്ത് കാരണങ്ങള്‍ ഉണ്ട്.
 
 ‘ആര്‍ത്തവം’ താളം തെറ്റുന്നതിന്റെ പത്ത് കാരണം ഇവയാണ്. 
 
* സമ്മര്‍‌ദ്ദം- ജീവിതത്തിലുണ്ടാകുന്ന പല സ്ട്രെസുകളും ശരീരത്തില്‍ ബാധിക്കുന്നുണ്ട്. അങ്ങനെ വരുന്ന സ്ട്രെസുകള്‍ 
ആർത്തവത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു.
 
*രോഗങ്ങള്‍- പെട്ടന്നുണ്ടാകുന്ന ചില രോഗങ്ങള്‍ നിങ്ങളുടെ ആര്‍ത്തവം തെറ്റി വരാന്‍ കാരണമാകുന്നുണ്ട്. 
 
*ഷെഡ്യൂളുകള്‍ മാറ്റം ചെയുന്നത്-  ജോലിയുടെയും മറ്റ് പ്രവര്‍ത്തി സമയങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിന് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. 
 
*മുലയൂട്ടൽ - മുലയൂട്ടുന്ന അമ്മമാര്‍ക്കും ചിലപ്പോള്‍ ഈ താളം തെറ്റല്‍ സംഭവിക്കാം.
 
*ജനന നിയന്ത്രണ ഗുളികകൾ- ജനന നിയന്ത്രണ ഗുളികകള്‍ക്ക് ആർത്തവ ചക്രങ്ങൾ മാറ്റാൻ കഴിയും. കുടാതെ ആര്‍ത്തവം ആവര്‍ത്തിച്ച് വരാനും ഇടയാകുന്നുണ്ട്.
 
*അമിത ഭാരം- അമിത ഭാരം ഒരു പരിധിവരെ ആര്‍ത്തവത്തെ ബാധിക്കുന്നുണ്ട്.
 
*ഭക്ഷണരീതി- ഭക്ഷണ രീതിയും ഈ ആര്‍ത്തവ പ്രക്രിയയെ ബാധിക്കും. ഫാസ്റ്റ് ഫുഡ് ഒഴുവാക്കി നല്ല ഭക്ഷണ 
ക്രമീകരണം ശീലമാക്കണം
 
*ശരീരത്തിലെ കൊഴുപ്പ് - ശരീരത്തിന് ആവശ്യത്തില്‍ അധികം കൊഴുപ്പായാലും പ്രശ്നമാണ്. അതിനാല്‍ ആരോഗ്യകരമായ ഭാരമാണ് ഈ കാലഘട്ടങ്ങളിൽ അത്യാവശ്യം.
 
*ആദ്യകാല ആർത്തവം -ആദ്യ ആര്‍ത്തവം ആരംഭിക്കുന്ന സമയം ആര്‍ത്തവത്തിന്റെ അളവ് കുറഞ്ഞും കൂടിയും വരാന്‍ ഇടയുണ്ട്. ഈ സമയം നല്ല വൃത്തിയോട് കൂടി ഇതിനെ സമീപിക്കണം.
 
*തൈറോയ്ഡ്  - തൈറോയ്ഡ് രോഗം ഉള്ളവര്‍ക്ക് ഈ താളം തെറ്റലുകള്‍ സംഭവിക്കാം.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

പോഷകഗുണം കൂടിയ ഈ വിത്തുകള്‍ കഴിക്കുന്നത് ശീലമാക്കണം

അടുത്ത ലേഖനം
Show comments