Webdunia - Bharat's app for daily news and videos

Install App

മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ ചെയ്യുന്ന ആറ് കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 നവം‌ബര്‍ 2024 (12:11 IST)
മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കും. ഓരോ സാഹചര്യങ്ങളെയും അവര്‍ നേരിടുന്നതും വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും. ഇന്നത്തെ സമൂഹത്തില്‍ മെന്റലി സ്‌ട്രോങ്ങ് ആയിരിക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ ഒരിക്കലും കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയാറില്ല. അവര്‍ പുതിയ കാര്യങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഏതുതരം വെല്ലുവിളികളെയും നേരിടാന്‍ തയ്യാറായിട്ടുള്ളവരായിരിക്കും ഇത്തരം വ്യക്തികള്‍. 
 
ഇവര്‍ എപ്പോഴും സന്തോഷവാന്മാരായിരിക്കും. അവരെക്കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ഓര്‍ത്തോ അത് ചെയ്യാന്‍ ശ്രമിച്ചോ അവര്‍ സമയം കളയാറില്ല. ഇത്തരത്തിലുള്ള വ്യക്തികള്‍ എപ്പോഴും പ്രഗത്ഭരായ വ്യക്തികളില്‍ നിന്നും അറിവ് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. അവര്‍ മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുകയോ മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് ഓര്‍ത്ത്‌സമയം കളയുകയോ ചെയ്യാറില്ല. അവര്‍ അവരുടെ കാര്യങ്ങളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി വര്‍ധിക്കും!

മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ ചെയ്യുന്ന ആറ് കാര്യങ്ങള്‍

മുഖം വെട്ടിത്തിളങ്ങാൻ കൊറിയൻ ജെൽ: വീട്ടിലുണ്ടാക്കാം

ബെഡ്‌റൂമില്‍ ഇങ്ങനെയാണോ ഫോണ്‍ ഉപയോഗിക്കുന്നത്? നന്നല്ല

അടുത്ത ലേഖനം
Show comments