Webdunia - Bharat's app for daily news and videos

Install App

കുട്ടികള്‍ക്ക് പാലുമായി ചേര്‍ത്ത് ഈ ഭക്ഷണങ്ങള്‍ കൊടുക്കരുത്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 മെയ് 2023 (12:39 IST)
കുട്ടികള്‍ക്ക് പോഷകങ്ങള്‍ നല്‍കുന്ന പ്രധാന ഭക്ഷണമാണ് പാല്‍. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ഡി, എന്നിവ പാലില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല. ഇതില്‍ പ്രധാനപ്പെട്ടതാണ് പാലും സിട്രസ് പഴങ്ങളും. ഇവ ഒരുമിച്ച് കുട്ടികള്‍ക്ക് നല്‍കരുത്. സിട്രസ് പഴങ്ങള്‍ എന്നുപറയുന്നത് പുളിപ്പുള്ള പഴങ്ങളെയാണ്. ഓറഞ്ച്, നാരങ്ങ, എന്നിവയിലൊക്കെ ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പാലുമായി ചേരുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുട്ടികളില്‍ വയറുവേദനയും ഗ്യാസും ബ്ലോട്ടിങും ഉണ്ടാകും. 
 
കൂടാതെ പാലിനൊപ്പം ഉപ്പുകൂടിയ പലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കരുത്. ഇതും കുട്ടികളില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുപോലെ മുന്തിരിയും പാലും ഒരു മണിക്കൂറിനുള്ളില്‍ ഒരുമിച്ചു നല്‍കരുത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

ഈ സ്വഭാവങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

അടുത്ത ലേഖനം
Show comments