Webdunia - Bharat's app for daily news and videos

Install App

വൃക്കയിലെ കല്ല് അലിഞ്ഞുപോകാൻ വാഴപ്പിണ്ടിയും പാലും!

വൃക്കയിലെ കല്ല് അലിഞ്ഞുപോകാൻ വാഴപ്പിണ്ടിയും പാലും!

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (09:23 IST)
വൃക്കയിലെ കല്ല് എല്ലാവർക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. തുടക്കത്തിലെ അറിയാതെ പോകുന്നതാണ് വേദനാജനകമായ ഈ രോഗത്തിന്റെ പ്രധന കാരണം. തുടക്കത്തിലേ അറിയുകയാണെങ്കിൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്നതുതന്നെയാണ് ഈ രോഗാവസ്ഥയും.
 
വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം. നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണവും വളരെ ശ്രദ്ധയോടെ മാത്രം ആയിരിക്കണം. നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാവുന്നതാണ്. അത്തരത്തിൽ നമ്മൾ കഴിക്കേണ്ട ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി.
 
ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. കൂടതെ പാൽ കുടിക്കുന്നതും ഉത്തമമാണ്. പാലിലെ കാത്സ്യമാണ് ഈ രോഗം മാറ്റാൻ സഹായിക്കുക.
 
ദിവസവും നല്ലതുപോലെ വെള്ളം കുടിക്കുന്നതും ഈ രോഗാവസ്ഥ മറികടക്കാൻ നല്ലതാണ്. പഞ്ചസാരയുടെ ഉപ​യോഗവും ഒക്​സാലിക്​ ആസിഡിന്‍റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ്​ തവിട്​, പരിപ്പുകൾ, ചായ എന്നീ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഇത് വരാതിരിക്കാൻ ഉപകാരപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?

ചൈനാക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ കുളിക്കാറുള്ളു!

രാത്രി ആഹാരം കഴിക്കേണ്ട ശരിയായ സമയം ഏതെന്നറിയാമോ

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

അടുത്ത ലേഖനം
Show comments