മുട്ടയിലുള്ളതിലും കൂടുതല്‍ പ്രോട്ടീന്‍ ഈ പച്ചക്കറികളില്‍ ഉണ്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 മാര്‍ച്ച് 2024 (11:18 IST)
പ്രോട്ടീനുവേണ്ടി കൂടുതല്‍ പേരും ആശ്രയിക്കുന്ന പ്രധാന ഭക്ഷണമാണ് മുട്ട. സാധാരണയായി ഒരു മുട്ടയില്‍ ആറുഗ്രാം പ്രോട്ടീനാണ് ഉള്ളത്. മുട്ടയും ചിക്കനും കഴിക്കാത്തവര്‍ക്ക് പ്രോട്ടീന്റെ കുറവുണ്ടാകും. എന്നാല്‍ ചില പച്ചക്കറികളില്‍ പ്രോട്ടീന്‍ ഉയര്‍ന്ന അളവില്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സോയാബീന്‍. 100 ഗ്രാം സോയാബീന്‍സില്‍ 36 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ എല്ലാത്തരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. അതേസമയം 100 ഗ്രാം പയറില്‍ 9ഗ്രാം പ്രോട്ടീന്‍ ഉണ്ട്. കൂടാതെ ഫൈബറും അയണും ധാരാളം അടങ്ങിയിരിക്കുന്നു. 
 
മറ്റൊന്ന് നിലക്കടലയാണ്. 100ഗ്രാം നിലക്കടലയില്‍ 5.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ നിരവധി ആന്റിഓക്‌സിഡന്റും വിറ്റാമിനും അടങ്ങിയിരിക്കുന്നു. 100ഗ്രാം ബ്രോക്കോളിയില്‍ 2.8ഗ്രാം പ്രോട്ടീനും സ്‌പൈനാച്ചില്‍ 2.9ഗ്രാം പ്രോട്ടീനും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ദ്ധക്യം മന്ദഗതിയിലാക്കാന്‍ ദിവസവും കഴിക്കാവുന്ന അഞ്ച് ലളിതമായ ഭക്ഷണങ്ങള്‍

പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? വെറും 2 മിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ മിലിട്ടറി സ്ലീപ്പ് രീതി പരീക്ഷിച്ചു നോക്കൂ

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

അടുത്ത ലേഖനം
Show comments