Webdunia - Bharat's app for daily news and videos

Install App

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

അങ്ങനെ ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 മെയ് 2025 (19:00 IST)
മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു. വിറ്റാമിന്‍ സി, ഡി, സിങ്ക് എന്നിവ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നു. കൂടാതെ വിറ്റാമിന്‍ ബി ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അങ്ങനെ ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു. 
 
കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ഇ, ബി6, ഫോളിക് ആസിഡ്, എന്നിവ അണുബാധ കുറച്ച് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, ബയോട്ടിന്‍,എന്നിവ ചര്‍മത്തിന്റെയും മുടിയുടേയും നഖത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. 
 
കൂടാതെ വിറ്റാമിന്‍, ഡി, കെ, കാല്‍സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. വിറ്റാമിന്‍ എ, സി, ഇ, എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തില്‍ നിന്നും പോഷകങ്ങളെ ശരീരത്തിന് ആഗീരണം ചെയ്യാനും മള്‍ട്ടിവിറ്റാമിന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Fitness: 'സൂംബ' ശരീരത്തിനു നല്ലതോ? തടിയൊക്കെ പുഷ്പം പോലെ കുറയ്ക്കാം

5 മിനിറ്റിൽ നിങ്ങൾക്കൊരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കാം, 'ഓട്സ്-ബാനാന' മാജിക്!

ഫാറ്റി ലിവർ: ശരീരം ആദ്യമെ സൂചന തരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഈ മൂന്ന് സമയങ്ങളില്‍ കുട്ടികളെ അബദ്ധത്തില്‍ പോലും ശകാരിക്കരുത്, അത് അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും

നിങ്ങള്‍ ഒരു അമിത ചിന്തകനാണെന്ന് ഈ ലക്ഷണങ്ങള്‍ പറയും

അടുത്ത ലേഖനം
Show comments