ബ്ലീഡിംഗ് പെട്ടെന്നു നിലയ്ക്കാനും അണുബാധ ഒഴിവാക്കാനും സവാള!

സിആര്‍ രവിചന്ദ്രന്‍
ശനി, 5 ഓഗസ്റ്റ് 2023 (19:21 IST)
മുറിവിനു മുകളില്‍ സവാള വയ്ക്കുന്നത് ബ്ലീഡിംഗ് പെട്ടെന്നു നിലയ്ക്കാനും അണുബാധ ഒഴിവാക്കാനും സഹായകമാണ്. സവാളയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്.
 
സവാള അരിയുന്നത് കണ്ണില്‍ പെട്ട കരട് നീക്കാനുളള നല്ലൊരു വഴിയാണിത്. തേന്‍, സവാള നീര് എന്നിവ കലര്‍ത്തുക. ഇത് കുടിയ്ക്കുന്നത് ചുമയകറ്റാന്‍ നല്ലതാണ്. പൊള്ളിയിടത്ത് സവാളക്കഷ്ണം വയ്ക്കുക. ഇത് ഈ ഭാഗം പെട്ടെന്നുണങ്ങാന്‍ സഹായകമാണ്. പ്രാണികള്‍ കടിച്ചാലോ കുത്തിയാലോ ഈ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സവാള ചതച്ചു വയ്ക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

അടുത്ത ലേഖനം
Show comments