Webdunia - Bharat's app for daily news and videos

Install App

ഓറഞ്ച് ജ്യൂസും യൂറിക് ആസിഡും തമ്മിലുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (18:45 IST)
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഡയറ്റിന് വളരെ പ്രാധാന്യം ഉണ്ട്. ചില ഭക്ഷണങ്ങളും പാനിയങ്ങളും വിഘടിക്കുന്നതിലൂടെയുണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സന്ധിവേദന, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓറഞ്ച് ജ്യൂസില്‍ നിരവധി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. 
 
രക്തത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ വിറ്റാമിന്‍ സിക്ക് കഴിവുണ്ട്. വിറ്റാമിന്‍ സിക്ക് ആന്റിഓക്‌സിഡന്റ് ഗുണവും ഉണ്ട്. ഇത് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയുന്നു. കൂടാതെ ജ്യൂസില്‍ ജലാംശം ഉള്ളതിനാല്‍ യൂറിക് ആസിഡ് ഘനീഭവിക്കുന്നത് തടയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓറഞ്ച് ജ്യൂസും യൂറിക് ആസിഡും തമ്മിലുള്ള ബന്ധം ഇതാണ്

മധുരം പ്രിയരാണോ, വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതല്‍!

World Mental Health Day 2024: ഒരാള്‍ക്ക് ഡിപ്രഷന്‍ ഉണ്ടെന്ന് എപ്പോള്‍ പറയാന്‍ സാധിക്കും?

ലോക മാനസികാരോഗ്യദിനം: വിഷാദരോഗം വരാന്‍ കാരണം വേണ്ട!

ചില്ലറക്കാരനല്ല ഞാവല്‍ പഴം, ആരോഗ്യഗുണങ്ങള്‍ നിരവധി

അടുത്ത ലേഖനം
Show comments