Webdunia - Bharat's app for daily news and videos

Install App

വേദന മാറാന്‍ ചൂടുപിടിക്കുന്നതും ഐസ് വയ്ക്കുന്നതും നല്ലതാണോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ജൂലൈ 2022 (12:15 IST)
വേദനകള്‍ എന്നും മനുഷ്യന്റെ കൂടെതന്നെയുണ്ട്. വേദന ഉണ്ടായാല്‍ പലരും പല മാര്‍ഗങ്ങളാണ് സ്വീകരിക്കുക. എന്നാല്‍, അത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. വേദന ഉണ്ടായാല്‍ കൈക്രിയയായി ചിലര്‍ ചൂട് വെയ്ക്കും, ചിലര്‍ ഐസ് വെയ്ക്കും. തണുപ്പും ചൂടും വേദനയ്ക്ക് നല്ലതാണ് എന്ന അഭിപ്രായമുള്ളവരാണ് ഇവര്‍. അക്ഷരാര്‍ത്ഥത്തില്‍ ഇത് ശരിയാണ്. പക്ഷേ ഏതെല്ലാം വേദനയ്ക്കാണ് ചൂട് വെയ്‌ക്കേണ്ടത്, തണുപ്പ് വെയ്‌ക്കേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
 
ചൂടുവെള്ളത്തില്‍ ഒരു ടിസ്പൂണ്‍ തേന്‍ ഒഴിച്ച് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. വേദനകള്‍ക്ക് ആശ്വാസമാകും. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് വേദനയുള്ള ഭാഗത്ത് ഏതെങ്കിലും ബാം പൂരട്ടുക. യൂക്കാലി തൈലം തേച്ച് ആവി കൊള്ളുന്നതും നല്ലതാണ്. വേദനയുള്ളിടത്ത് ചൂടു പിടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങള്‍ക്ക് എപ്പോഴും ഉറങ്ങണമെന്ന് തോന്നുന്നുണ്ടോ? അതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments