Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമോ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (16:27 IST)
ഗര്‍ഭാവസ്ഥയിലുള്ള ലൈംഗിക ബന്ധം ആദ്യത്തെയും അവസാനത്തെയും മൂന്ന് മാസങ്ങളില്‍ ഒഴിവാക്കാവുന്നതാണ്. ഈ അവസരത്തില്‍ ഗര്‍ഭിണികള്‍ ശാരീരികമായി അസ്വസ്ഥതകള്‍ അനുഭവിച്ചേക്കാമെന്നതാണ് കാരണമായി പറയുന്നത്. ഗര്‍ഭം അലസിയവര്‍ ബന്ധപ്പെടുന്നതിനെ കുറിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് ഉത്തമമാണ്.
 
ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമായി ബന്ധപ്പെടുന്നത് കുഞ്ഞിന് പ്രശ്‌നമൊന്നും ഉണ്ടാക്കില്ല. ഗര്‍ഭാശയത്തിലെ അംനോട്ടിക് ദ്രവത്തിനുള്ളില്‍ കുഞ്ഞ് സുരക്ഷിതമായിരിക്കും. പോരാത്തതിന് ഗര്‍ഭാശത്തിനു പുറമെയുള്ള മ്യൂക്കസ് പ്ലഗ് രോഗാണുക്കളെ പ്രതിരോധിക്കുകയും ചെയ്യും.
 
അതിനാല്‍, സംശയം വേണ്ട ഗര്‍ഭകാലത്ത് ബന്ധപ്പെടാം. ഇതെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഗൈനക്കോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുകയും ആവാമല്ലോ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണില്‍ നോക്കി ഭക്ഷണം കഴിക്കരുത് !

ദിവസവും ഒരു നേരത്തെ ചോറിനു പകരം ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

Onam Sadhya: ഓണസദ്യ കഴിക്കേണ്ടത് എങ്ങനെ?

വീട്ടിനകത്തെ ദുർഗന്ധം മാറ്റാം നാച്ചുറലായി ! പോക്കറ്റ് കാലി ആകില്ല

അടുത്ത ലേഖനം
Show comments