ചെറുപ്പക്കാരിലെ തോള്‍ വേദന എന്തുകൊണ്ട്?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 നവം‌ബര്‍ 2021 (13:19 IST)
ഇന്ന് ചെറുപ്പക്കാരില്‍ കൂടുതല്‍ കാണുന്ന ആരോഗ്യപ്രശ്‌നമാണ് തോള്‍ വേദന. കൂടുതലും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് തോള്‍ വേദന കാണുന്നത്. കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നതും തോള്‍ വേദനക്ക് കാരണമാകും. ഇത് മരുന്നിനോടൊപ്പം വ്യായാമവും ചെയ്ത് മാറ്റാന്‍ സാധിക്കും. ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കൈക്ക് ഇടക്കിടെ വ്യായാമം നല്‍കുന്നത് നന്നായിരിക്കും. 
 
അപകടങ്ങള്‍ മൂലവും തോള്‍ വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. 30വയസുകഴിഞ്ഞ സ്ത്രീകളില്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നുണ്ട്. അമിത വണ്ണം തൈറോയിഡ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഇതിനു കാരണമാകാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments