വിഷാദമാണോ പ്രശ്നം ? പേടിക്കാനൊന്നുമില്ല... വിവാഹം കഴിച്ചാല്‍ മതി !

വിഷാദമോ? വിവാഹം കഴിക്കൂ

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (12:17 IST)
വിഷാദമാണോ നിങ്ങളുടെ പ്രശ്നം ? പേടിക്കേണ്ട, അതിന് മികച്ചൊരു പരിഹാരവുമായി ലൈവ് സയന്‍സ് ഡോട്ട് കോം രംഗത്തെത്തിയിരിക്കുന്നു. അവര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത് വിവാഹം കഴിക്കുക എന്നതാണ് വിഷാദം അകലാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം എന്നാണ്.   
 
നേരത്തേ, നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് സന്തുഷ്ടമായ വിവാഹ ജീവിതം സന്തുഷ്ടി പ്രദാനം ചെയ്യുന്നുവെന്നാണ്. എന്നാല്‍, സന്തോഷമുള്ളവര്‍ വിവാഹജീവിതത്തില്‍ നിന്ന് കൂടുതല്‍ സന്തോഷം കണ്ടെത്തുന്നുവെന്നാണ് പുതിയ പഠനം. 
 
വിഷാദം സംബന്ധിച്ച് പരിശോധന നടത്തിയ 3066 സ്ത്രീപുരുഷന്മാരെ പഠനത്തിന്‍റെ ഭാഗമായി 
അഭിമുഖം നടത്തി. രണ്ടായിരത്തി പത്തിനും രണ്ടായിരത്തി പന്ത്രണ്ടിനും ഇടയ്ക്ക് വിഷാദ പരിശോധന നടത്തിയവരാണ് ഇവര്‍. അഞ്ച് വര്‍ഷത്തിന് ശേഷവും ഇവരെ അഭിമുഖം നടത്തുകയുണ്ടായി.
 
ഈ അഞ്ച് വര്‍ഷത്തിനിടയില്‍ വിവാഹിതരായവര്‍ രണ്ടാമത് നടത്തിയ അഭിമുഖത്തില്‍ കൂടുതല്‍ സന്തുഷ്ടരായി കാണപ്പെട്ടു. എന്നാല്‍, വിവാഹിതരല്ലാത്തവര്‍ സന്തുഷ്ടിയുടെ കാര്യത്തില്‍ പിറകിലായിരുന്നുവെന്നും സര്‍വെ ഫലത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments